Pearle Maany: നിള ഓഫീസിൽ ഭയങ്കര ബിസിയാണ്..! ഒരു അപ്പോയന്റ് തരുമോയെന്ന് കമ്മന്റുമായി പ്രമുഖ നടൻ

Published by: Zee Malayalam News Desk | Oct 12, 2023

തന്റെ ഓഫീസിൽ ഇരിക്കുന്ന മകളുടെ ചിത്രം പേർളിയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചത്.

Published by: Zee Malayalam News Desk | Oct 12, 2023

ജോലിയുമായി നിള ഓഫീസിൽ ഭയങ്കര തിരക്കിലാണ് എന്നാണ് ചിത്രം പങ്കുവെച്ചു കൊണ്ട് പേർളി പറയുന്നത്.

Published by: Zee Malayalam News Desk | Oct 12, 2023

ഒരു അപ്പോയന്റ്മെന്റ് തരുമോ നിള മാഡ‍ം എന്ന കമ്മന്റുമായി എത്തിയിരിക്കുന്നത് നടൻ ​ഗോവിന്ദ് പത്മസൂര്യയാണ്.

Published by: Zee Malayalam News Desk | Oct 12, 2023

പ്രമുഖ ചാനൽ ഷോയായ ബി​ഗ് ബോസിൽ നിന്നാണ് ഇരുവരും പ്രണയത്തിലാകുന്നത്.

Published by: Zee Malayalam News Desk | Oct 12, 2023

ഇപ്പോൾ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇരുവരും.

Published by: Zee Malayalam News Desk | Oct 12, 2023

VIEW ALL

Read Next Story