നടിയും അവതാരകയുമായ പേർളിയുടേയും നടൻ ശ്രീനിഷിന്റെയും മകളാണ് നിള

';


തന്റെ ഓഫീസിൽ ഇരിക്കുന്ന മകളുടെ ചിത്രം പേർളിയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചത്.

';


ജോലിയുമായി നിള ഓഫീസിൽ ഭയങ്കര തിരക്കിലാണ് എന്നാണ് ചിത്രം പങ്കുവെച്ചു കൊണ്ട് പേർളി പറയുന്നത്.

';


ഒരു അപ്പോയന്റ്മെന്റ് തരുമോ നിള മാഡ‍ം എന്ന കമ്മന്റുമായി എത്തിയിരിക്കുന്നത് നടൻ ​ഗോവിന്ദ് പത്മസൂര്യയാണ്.

';


പ്രമുഖ ചാനൽ ഷോയായ ബി​ഗ് ബോസിൽ നിന്നാണ് ഇരുവരും പ്രണയത്തിലാകുന്നത്.

';


ഇപ്പോൾ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇരുവരും.

';

VIEW ALL

Read Next Story