മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയും അവതാരകയുമാണ് പേളി മാണി.

Zee Malayalam News Desk
Nov 12,2023
';


താരം ഇപ്പോൾ രണ്ടാമതും ഒരു കുഞ്ഞിന് ജന്മം നൽകാൻ ഒരുങ്ങുകയാണ്.

';


ദീപാവലി ദിനത്തിൽ നിറ വയറുമായി താരം നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ ആവുകയാണ്.

';


നിള എന്ന മകളും പേളിക്ക് ഉണ്ട്,

';


സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആരാധകർ ഏറെയാണ്.

';


നടനായ ശ്രീനിഷിനെയാണ് താരം വിവാഹം കഴിച്ചത്.

';


ഇരുവരും ബി​ഗ് ബോസ് എന്ന പ്രമുഖ ടെലിവിഷൻ പരിപാടിയിലൂടെയാണ് പരിചയപ്പെട്ടത്.

';


കുറ്ച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു പേളിയുടെ വളക്കാപ്പ് നടന്നത്.

';


വളക്കാപ്പിന്റെ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.

';


വളക്കാപ്പ് ചിത്രങ്ങളിൽ പേളിക്കൊപ്പം തന്നെ മകൾ നിലയുടെ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.

';

VIEW ALL

Read Next Story