Priya Mani latest photos:

തെന്നിന്ത്യയിലെ പ്രമുഖ നടിമാരില്‍ ഒരാളാണ് പ്രിയാമണി വാസുദേവ് മണി അയ്യര്‍

';

തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ പ്രിയാമണി ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്

';

പരുത്തിവീരന്‍ (2007) എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രിയാമണിക്ക് ലഭിച്ചു

';

2008ല്‍ പുറത്തിറങ്ങിയ തിരക്കഥ എന്ന മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും പ്രിയാമണി സ്വന്തമാക്കി

';

ബെം​ഗളൂരുവിൽ ജനിച്ചു വളർന്ന പ്രിയാമണി സിനിമയിൽ എത്തുന്നതിന് മുമ്പ് മോഡലിംഗ് രംഗത്ത് പ്രവർത്തിച്ചിരുന്നു‌

';

തെലുങ്ക് സിനിമയായ എവാരെ അട്ടഗാഡും (2003) എന്ന ചിത്രത്തിൽ നായികയായാണ് പ്രിയാമണി അരങ്ങേറ്റം കുറിച്ചത്

';

പൃഥ്വിരാജ് നായകനായ സത്യം എന്ന ചിത്രത്തിലൂടെയാണ് പ്രിയാമണി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്

';

ഒറ്റനാണയം, പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ്, ഗ്രാന്‍ഡ് മാസ്റ്റര്‍ തുടങ്ങിയവയാണ് പ്രധാന മലയാള ചിത്രങ്ങൾ

';

VIEW ALL

Read Next Story