Okra Benefits in Malayalam: വെണ്ടക്ക

പച്ചക്കറികളിലെ മികച്ച ഒന്നാണ് വെണ്ടക്ക. ഇതിന് ഗുണങ്ങളും നിരവധിയാണ്

';

ദഹന പ്രശ്നങ്ങള്‍

ഇതിൽ നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹന പ്രശ്നങ്ങള്‍ക്ക് മികച്ചതാണ്

';

വൈറ്റമിനും മിനറലും

ആരോഗ്യം നിലനിര്‍ത്താനാവശ്യമായ വൈറ്റമിനൻ മിനറലുകൾ എന്നിവ ഇതിലുണ്ട്. ഇത് ശരീരത്തിനും നല്ലതാണ്

';

പതിവായി കഴിച്ചാൽ

വെണ്ടയ്ക്ക പതിവായി കഴിച്ചാൽ മലബന്ധം, ഗ്യാസ് തുടങ്ങിയവയുടെ സാധ്യത കുറയും

';

ഗർഭിണികള്‍ക്ക്

ഗർഭിണികള്‍ വെണ്ടയ്ക്ക കഴിച്ചാൽ ഗർഭസ്ഥ ശിശുവിൻറെ ബുദ്ധി വളർച്ചക്ക് സഹായകമാണ്

';

VIEW ALL

Read Next Story