ഔട്ട്ഫിറ്റ്

Wearing @rajdeep.ranawat.official ൽ നിന്നാണ് പ്രിയാമണി ഇ മനോഹരമായ ഔട്ട് ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്.

Jun 17,2024
';

ജ്വല്ലറി

@aquamarine_jewellery ൽ നിന്നാണ് ഈ മനോഹരമായ ഔട്ട്ഫിറ്റിന് ഇണങ്ങുന്ന തരത്തിലുള്ള ജ്വല്ലറി താരം തിരഞ്ഞെടുത്തത്.

';

മേക്കപ്പ്

@cashmakeupartistry @shobhahawale ആണ് പ്രിയാമണിക്ക് ഈ ഔട്ട്സ്റ്റാന്റിങ് ലുക്ക് നൽകുന്നതിനായി മേക്കപ്പ് ചെയ്തിരിക്കുന്നത്.

';

ക്യാപ്ഷൻ

Dress up and show up! എന്നാണ് പ്രിയാമണി ഈ മനോഹര ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്.

';

പ്രിയാമണി

ഏറെ ആരാധകരുള്ള നടിയാണ് പ്രിയാമണി. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.

';

VIEW ALL

Read Next Story