Bhadra Rajayoga

ഭദ്ര രാജയോഗത്തിലൂടെ ഇവരുടെ ഭാഗ്യം തെളിയും, നിങ്ങളുമുണ്ടോ?

';

Budh Gochar 2024

ജ്യോതിഷ പ്രകാരം ബുധൻ മിഥുന രാശിയിൽ പ്രവേശിച്ചു. ഇതിലൂടെ ഭദ്ര രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്.

';

Bhadra Yoga Impact

ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങൾ ഒരു നിശ്ചിത സമയത്ത് രാശിമാറുകയും അതിലൂടെ ശുഭ അശുഭ യോഗങ്ങളൂം രാജയോഗങ്ങളും സൃഷ്ടിക്കും.

';

Bhadra Mahapurush Yoga

അത് മനുഷ്യ ജീവിതത്തിലും ഭൂമിയിലും നേരിട്ട് സ്വാധീനം ചെലുത്താറുണ്ട്. ജൂൺ 14 ന് ബുധൻ അതിൻ്റെ സ്വന്തം രാശിയായ മിഥുനത്തിലേക്ക് പ്രവേശിച്ചു.

';

Mercury Transit

അതിലൂടെ ഭദ്ര മഹാപുരുഷ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഈ രാജയോഗം എല്ലാ രാശിക്കാരെയും ബാധിക്കും.

';

Bud Gochar Impact

എന്നാൽ ഈ സമയത്ത് ഭാഗ്യം തിളങ്ങുന്ന ചില രാശികളുണ്ട്. അവർക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതിയുണ്ടാകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...

';

കന്നി (virgo)

ഭദ്ര രാജയോഗത്തിൻ്റെ രൂപീകരണം കരിയറിൻ്റെയും ബിസിനസ്സിൻ്റെയും കാര്യത്തിൽ ശുഭകരമായിരിക്കും. ബുധൻ കർമ്മ ഭവനത്തിലേക്കാണ് കടന്നത്. ജോലിയിലും ബിസിനസ്സിലും പ്രത്യേക പുരോഗതിയുണ്ടാകും

';

ഇടവം (Taurus)

ഭദ്ര രാജയോഗത്തിൻ്റെ രൂപീകരണം ശുഭകരമായിരിക്കും. ഈ ഗ്രഹം ധനത്തിൻ്റെയും സംസാരത്തിൻ്റെയും ഭവനത്തിലേക്കാണ് എത്തുന്നത് അതിലൂടെ ഈ കാലയളവിൽ അപ്രതീക്ഷിത ധനനേട്ടം ഉണ്ടാകും

';

തുലാം (Libra)

ഭദ്ര രാജയോഗത്തിൻ്റെ രൂപീകരണം ഈ രാശിക്കാർക്കും അനുകൂലമായിരിക്കും. ബുധൻ ഈ രാശിയുടെ ഒമ്പതാം ഭാവത്തിലേക്ക് കടന്നു. അതിനാൽ ഈ കാലയളവിൽ ഭാഗ്യം നിങ്ങളെ അനുകൂലിക്കും

';

VIEW ALL

Read Next Story