Priya Mani: Courtesy

Courtesy: Priya Mani/Instagram(തന്റെ സോഷ്യൽ മീഡിയ പേജായ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലാണ് പ്രിയാമണി പുത്തൻ ഔട്ട്ഫിറ്റ് ധരിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചത്)

';

ഫോട്ടോ

@sbk_shuhaib & @v_capturesphotography ആണ് പ്രിയാമണിയുടെ ഈ മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. റെഡ് ഔട്ട്ഫിറ്റ് ധരിച്ച താരത്തിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.

';

മേക്കപ്പ്

@pradeep_makeup @shobhahawale ആണ് താരത്തിന്റെ ഔട്ട്ഫിറ്റിന് ഇണങ്ങുന്ന തരത്തിൽ സിമ്പിൾ ആന്റ് അറ്റ്റാക്ടീവ് ആയി മേക്കപ്പ് ആന്റ് ഹെയർ സെറ്റ് ചെയ്തിരിക്കുന്നത്.

';

കമ്മന്റുകൾ

മാളവിക സി മേനോൻ, സുരഭി ലക്ഷ്മി, റിച്ച ഷർമ്മ, ട്രാൻസ് ജെന്ററും, ആക്റ്റിവിസ്റ്റുമായ രെഞ്ചു രെ‍‍‍ഞ്ചിമാർ തുടങ്ങി വൻ താരനിര തന്നെ നടിയുടെ ചിത്രങ്ങൾക്ക് കമ്മന്റ് ചെയതിട്ടുണ്ട്.

';

സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആണ് പ്രിയാമണി. ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കാറുണ്ട് താരം. ഈ ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.

';

പ്രിയാമണി

പാലക്കാട് സ്വദേശിനിയാണ് പ്രിയാമണി. മലയാള സിനിമയിലൂടെയാണ് ചലച്ചിത്ര രം​ഗത്തേക്ക് ചുവട് വെച്ചത്. ഇപ്പോൾ തമിഴിലും, മലയാളത്തിലും മറ്റ് ഭാഷാ ചിത്രങ്ങളിലുമെല്ലാം സജീവമാണ് താരം.

';

VIEW ALL

Read Next Story