Courtesy: Priya Mani/Instagram, ഫോട്ടോ എടുത്തത് @v_capturesphotography ആണ്

';


ആർട്ടിക്കിൾ 370 എന്ന ചിത്രത്തിന്റെ ഭാ​ഗമായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരം ചിത്രങ്ങൾ പങ്കുവെക്കുന്നുണ്ട്. ആ സീരീസിൽ ഉൾപ്പെട്ട ചിത്രമാണ് ഇതും.

';


@stylebyannapurna ആണ് പ്രിയാമാണിക്ക് ഈ പുത്തൻ ലുക്ക് നൽകിയത്. ഈ മനോഹരമായ ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത് @harshitasinghviofficial ൽ നിന്നാണ്.

';


@houseof ൽ നിന്നാണ് ജ്വല്ലറി കളക്ഷൻസ്. @i.deekshasetti ആണ് ഈ ഫോട്ടോ ഷൂട്ടിനായി പ്രവർത്തിച്ചവർ.

';


ഏറെ ആരാധകരുള്ള നടിയാണ് പ്രിയാമണി. ഹേറ്റേർസ് കുറഞ്ഞ ചുരുക്കം ചില നടിമാരിൽ ഒരാൾ. തന്റേതായ ഒരു ഫാൻ ബേസ് താരത്തിനുണ്ട്.

';


പാലക്കാട് അയ്യർ കുടുംബത്തിൽ ജനിച്ച പ്രിയാമണിക്ക് 42 വയസ്സാണ്. ഭർത്താവ് ബിസ്സിനസ്സുകാരനായ മുസ്തഫയാണ്. ഈ അടുത്തായി പ്രിയയുടെ മലയാളത്തിൽ ഇറങ്ങിയ ചിത്രം നേര്ആണ്.

';

VIEW ALL

Read Next Story