Priya Mani: ഫീലിങ്‌ കോൺഫിഡന്റ്...! പ്രിയമണിയുടെ ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Mar 03, 2024

ഫീലിങ്‌ കോൺഫിഡന്റ് ആൻഡ് ബ്ലൂ ടിറ്റ്ഫുൾ എന്നാണ് താരം ചിത്രങ്ങൾക് നൽകിയ ക്യാപ്ഷൻ.

Published by: Zee Malayalam News Desk | Mar 03, 2024

നിരവധി പേരാണ് ചിത്രങ്ങൾക്ക്‌ ലൈക്കും കമന്റുകളുമായി എത്തുന്നത്. നടി വിമല രാമനും ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.

Published by: Zee Malayalam News Desk | Mar 03, 2024

@v_capturesphotography ആണ് താരത്തിന്റെ ചിത്രങ്ങൾക്ക്‌ പിന്നിൽ ക്യാമറ പകർത്തിയത്.

Published by: Zee Malayalam News Desk | Mar 03, 2024

@harshithasinghofficial നിന്നാണ് ഈ മനോഹരമായ ഔട്ട്‌ഫിറ്റ്‌ തിരഞ്ഞെടുത്തിരിക്കുന്നത്.

Published by: Zee Malayalam News Desk | Mar 03, 2024

ആർട്ടിക്കിൾ 370 ആണ് പ്രിയാമണിയുടെ ഏറ്റവും പുതിയതായി റിലീസ് ചെയ്ത ചിത്രം.

Published by: Zee Malayalam News Desk | Mar 03, 2024

VIEW ALL

Read Next Story