ഔട്ട്ഫിറ്റ്

@nirmooha ൽ നിന്നാണ് ഈ ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്. മനോഹരമായ ചിത്രങ്ങൾ വൈറലാകുകയാണ്.

';

ജ്വല്ലറി

ഈ ഔട്ട്ഫിറ്റിന് അനുയോജ്യമായ തരത്തിലുള്ള ട്രെന്റിയായിട്ടുള്ള ഈ ജ്വല്ലറി താരം തിരഞ്ഞെടുത്തിരിക്കുന്നത് @just_lil_things_ ൽ നിന്നാണ്.

';

മേക്കപ്പ്

@theitembomb @pradeep_makeup ആണ് പ്രിയാമണിക്ക് ഈ അമേസിങ് ലുക്ക് നൽകുന്നതിനായി മേക്കപ്പ് ചെയ്തിരിക്കുന്നത്.

';

ക്യാപ്ഷൻ

Don’t think about making women fit in the world ….think about making the world fit women എന്നാണ് പ്രിയാമണി ഈ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് ഇൻസ്റ്റയിൽ കുറിച്ചിരിക്കുന്നത്.

';

പ്രിയാമണി

ഏറെ ആരാധകരുള്ള നടിയാണ് പ്രിയാമണി. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.

';

VIEW ALL

Read Next Story