Priya Varrier: ക്യൂട്ട് ആൻഡ് ഹോട്ട് പ്രിയ വാര്യർ! ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Jan 19, 2024

അഡാറ് ലവ് എന്ന ചിത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് പ്രിയ സ്വന്തമാക്കിയത്.

Published by: Zee Malayalam News Desk | Jan 19, 2024

ജൂനിയർ ആർട്ടിസ്റ്റായാണ് അഡാറ് ലവിൽ പ്രിയ എത്തിയത്.

Published by: Zee Malayalam News Desk | Jan 19, 2024

പിന്നീട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയായിരുന്നു.

Published by: Zee Malayalam News Desk | Jan 19, 2024

സിനിമയിൽ എത്തുന്നതിന് മുമ്പ് നിരവധി ഷോർട്ട് ഫിലിമുകളിലും സംഗീത ആൽബങ്ങളിലും പ്രിയ അഭിനയിച്ചിട്ടുണ്ട്.

Published by: Zee Malayalam News Desk | Jan 19, 2024

തെന്നിന്ത്യൻ ചിത്രങ്ങളിലും പ്രിയ ഇതിനോടകം തന്നെ വേഷമിട്ടു കഴിഞ്ഞു.

Published by: Zee Malayalam News Desk | Jan 19, 2024

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമായ പ്രിയ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്.

Published by: Zee Malayalam News Desk | Jan 19, 2024

വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ ആക്രമണവും പ്രിയയ്‌ക്കെതിരെ ഉണ്ടാകാറുണ്ട്.

Published by: Zee Malayalam News Desk | Jan 19, 2024

VIEW ALL

Read Next Story