Priya Varrier: അഡാറ് ലുക്കിൽ പ്രിയ വാര്യർ; പുത്തൻ ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Nov 04, 2023

ഒറ്റ കണ്ണിറുക്കിലൂടെയാണ് പ്രിയ പ്രശസ്തയായത്

Published by: Zee Malayalam News Desk | Nov 04, 2023

ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം

Published by: Zee Malayalam News Desk | Nov 04, 2023

നിരവധി ഷോര്‍ട്ട് ഫിലിമുകളിലും സംഗീത ആല്‍ബങ്ങളിലും പ്രിയ അഭിനയിച്ചിട്ടുണ്ട്

Published by: Zee Malayalam News Desk | Nov 04, 2023

അഭിനേത്രി എന്നതിലുപരി മികച്ച ഗായിക കൂടിയാണ് പ്രിയ

Published by: Zee Malayalam News Desk | Nov 04, 2023

ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കുന്ന മൂന്നാമത്തെ സെലിബ്രിറ്റിയാണ് പ്രിയ

Published by: Zee Malayalam News Desk | Nov 04, 2023

സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമാണ് പ്രിയ വാര്യര്‍

Published by: Zee Malayalam News Desk | Nov 04, 2023

പ്രിയ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗമാണ് വൈറലാകുന്നത്

Published by: Zee Malayalam News Desk | Nov 04, 2023

VIEW ALL

Read Next Story