Priya Warrier: ജസ്റ്റ് ലുക്കിങ് വൗ...! പ്രിയ വാര്യരുടെ ചിത്രങ്ങൾ വൈറൽ

Published by: Zee Team | Jun 23, 2024

ഇൻസ്റ്റ​ഗ്രാം

പ്രിയ വാര്യർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടായ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

Published by: Zee Team | Jun 23, 2024

ഔട്ട്ഫിറ്റ്

@pranaahbypoornimaindrajith ൽ നിന്നും തിരഞ്ഞെടുത്ത റോസ് നിറത്തിലുള്ള സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്.

Published by: Zee Team | Jun 23, 2024

ഫോട്ടോ

@premsampaul( Sam Photography, Founder @techemporio, @adjointmedia_te) ആണ് പ്രിയയുടെ ഈ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.

Published by: Zee Team | Jun 23, 2024

ജ്വല്ലറി

@golden_cup_fashion_jewellery ൽ നിന്നാണ് ആഭരണങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്. @ashna_aash_ആണ് താരത്തിന് സ്റ്റൈൽ ചെയ്തിരിക്കുന്നത്.

Published by: Zee Team | Jun 23, 2024

VIEW ALL

Read Next Story