Wet cloths: മഴക്കാലത്ത് തുണികള്‍ ഉണങ്ങാതെ ഉണ്ടാകുന്ന ദുര്‍ഗന്ധം അകറ്റണോ? ഇതാ ചില സിമ്പിൾ ടിപ്സ്

Published by: Zee Malayalam News Desk | Jun 24, 2024

മോശം ​ഗന്ധം

വെയില്‍ ലഭിക്കാത്തത് കാരണം തുണികള്‍ക്ക് മോശം ​ഗന്ധം അനുഭവപ്പെടാറുണ്ട്. ഇത് എങ്ങനെ മാറ്റാം എന്ന് നോക്കാം

Published by: Zee Malayalam News Desk | Jun 24, 2024

വൈറ്റ് വിനാഗിരി

തുണി കഴുകുന്ന സമയത്ത് വെള്ളത്തിൽ ഒരു കപ്പ് വൈറ്റ് വിനാഗിരി ചേര്‍ക്കുക. ഇത് ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ സഹായിക്കും

Published by: Zee Malayalam News Desk | Jun 24, 2024

ബേക്കിംഗ് സോഡ

നനഞ്ഞ തുണിയിലെ ​മോശം ​ഗന്ധം അകറ്റാൻ ഡിറ്റര്‍ജന്റിനൊപ്പം അര കപ്പ് ബേക്കിംഗ് സോഡ കലർത്തിയാൽ മതി

Published by: Zee Malayalam News Desk | Jun 24, 2024

വായു സഞ്ചാരം

നനഞ്ഞ തുണികൾ വായു സഞ്ചാരമുള്ള സ്ഥലങ്ങളിൽ ഇട്ടാൽ മോശം ​ഗന്ധം മാറിക്കിട്ടും

Published by: Zee Malayalam News Desk | Jun 24, 2024

നാരങ്ങ നീര്

വെള്ളത്തിൽ നാരങ്ങ നീര് ചേര്‍ത്താൽ ദുര്‍ഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാം

Published by: Zee Malayalam News Desk | Jun 24, 2024

Disclaimer

Published by: Zee Malayalam News Desk | Jun 24, 2024

VIEW ALL

Read Next Story