Rajisha Vijayan: ബോ​ഗൻവില്ല പൂവുപോലെ രജിഷ..! ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

Published by: Zee Malayalam News Desk | Jan 24, 2024

Bougainvillea belle എന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

Published by: Zee Malayalam News Desk | Jan 24, 2024

@____dori______ എന്ന ഇൻസ്റ്റ​ഗ്രാം പേജിൽ നിന്നാണ് താരം ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്.

Published by: Zee Malayalam News Desk | Jan 24, 2024

@jiksonphotography താരത്തിന്റെ ഈ കിടിലൻ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.

Published by: Zee Malayalam News Desk | Jan 24, 2024

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് രജിഷ വിജയൻ.

Published by: Zee Malayalam News Desk | Jan 24, 2024

അനുരാ​ഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്.

Published by: Zee Malayalam News Desk | Jan 24, 2024

പിന്നീട് തമിഴിലും മലയാളത്തിലുമായി നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തു.

Published by: Zee Malayalam News Desk | Jan 24, 2024

VIEW ALL

Read Next Story