Aima Rosmy Sebastian: പുത്തൻ മൊക്കോവറിൽ ഐമ റോസ്‌മി; തരംഗമായി RDX നായിക

Published by: Ajitha Kumari | Dec 21, 2023

ഐമ റോസ്മി സെബാസ്റ്റ്യൻ

Published by: Ajitha Kumari | Dec 21, 2023

മലയാളത്തിൽ മാത്രം സജീവമായ നടിയുടെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലെ സംസാരവിഷയം

Published by: Ajitha Kumari | Dec 21, 2023

ബ്ലൂവിൽ ആരാധകരുടെ മനം കവർന്ന് അതീവ സുന്ദരിയായി എത്തിയിരിക്കുകയാണ് ആർഡിഎക്സ് താരം

Published by: Ajitha Kumari | Dec 21, 2023

പുത്തൻ ലുക്കിൽ നടിയുടെ പുതിയ ഫോട്ടോസ് നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഹിറ്റായത്

Published by: Ajitha Kumari | Dec 21, 2023

നീല കളർ സൽവാറിൽ കിടു ലുക്കിലാണ് താരം വന്നിരിക്കുന്നത്. മലയാളികൾ മിസ്സ് ചെയ്ത നടിയുടെ ക്യൂട്ട് ചിരി ചിത്രങ്ങളെ ഒന്നുകൂടി പ്രിയപ്പെട്ടതാകുന്നു

Published by: Ajitha Kumari | Dec 21, 2023

ടസ്സെൽസ്3 എന്ന ക്ലോത്തിങ്ങ് ബ്രാന്റിന്റെ റോയൽ ബ്ലൂവിലുള്ള സിൽക് സൽവാറാണ് ഐമ ധരിച്ചിരിക്കുന്നത്. ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത് മിഥുൻ മോഹനാണ്

Published by: Ajitha Kumari | Dec 21, 2023

അഭിനയത്രി എന്നതിനൊപ്പം താരം ഒരു ഡാൻസർ കൂടിയാണ്. മോഡലിങ്ങിലും ഐമ കരിയറായി കൊണ്ടുപോകുന്നുണ്ട്

Published by: Ajitha Kumari | Dec 21, 2023

നിവിൻ പോളി നായകനായ ജേക്കബിന്റെ സ്വർഗ്ഗരാജ്യമാണ് ഐമയെ മലയാളികളുടെ പ്രിയങ്കരിയാക്കിയ സിനിമ

Published by: Ajitha Kumari | Dec 21, 2023

സമീപകാലത്ത് താരത്തിന്റെ ശരീരഭാരം കൂടിയതുമായി ബന്ധപ്പെട്ട് ധാരാളം ബോഡിഷേമിങ്ങ് കമന്റുകൾ നേരിടേണ്ടി വന്നിരുന്നു.

Published by: Ajitha Kumari | Dec 21, 2023

ഇപ്പോഴിതാ ഏവരേയും ഞെട്ടിക്കും വിധം ശരീരഭാരം കുറച്ച് നടി തിരിച്ചു വന്നിരുന്നു. മറ്റ് നായികമാരെപ്പോലെ ചവറുപോലെ സിനിമകൾ ഐമ ചെയ്യാറില്ല

Published by: Ajitha Kumari | Dec 21, 2023

ഐമ

Published by: Ajitha Kumari | Dec 21, 2023

VIEW ALL

Read Next Story