Aima Rosmy Sebastian

പുത്തൻ മൊക്കോവറിൽ ഐമ റോസ്‌മി; തരംഗമായി RDX നായിക

';

ഐമ റോസ്മി സെബാസ്റ്റ്യൻ

വളരെ കുറച്ചു ചിത്രങ്ങളിലൂടെ മലയാളികളുഡെ മനംകീഴടക്കിയ താരമാണ് ഐമ റോസ്മി സെബാസ്റ്റ്യൻ

';


മലയാളത്തിൽ മാത്രം സജീവമായ നടിയുടെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലെ സംസാരവിഷയം

';


ബ്ലൂവിൽ ആരാധകരുടെ മനം കവർന്ന് അതീവ സുന്ദരിയായി എത്തിയിരിക്കുകയാണ് ആർഡിഎക്സ് താരം

';


പുത്തൻ ലുക്കിൽ നടിയുടെ പുതിയ ഫോട്ടോസ് നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഹിറ്റായത്

';


നീല കളർ സൽവാറിൽ കിടു ലുക്കിലാണ് താരം വന്നിരിക്കുന്നത്. മലയാളികൾ മിസ്സ് ചെയ്ത നടിയുടെ ക്യൂട്ട് ചിരി ചിത്രങ്ങളെ ഒന്നുകൂടി പ്രിയപ്പെട്ടതാകുന്നു

';


ടസ്സെൽസ്3 എന്ന ക്ലോത്തിങ്ങ് ബ്രാന്റിന്റെ റോയൽ ബ്ലൂവിലുള്ള സിൽക് സൽവാറാണ് ഐമ ധരിച്ചിരിക്കുന്നത്. ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത് മിഥുൻ മോഹനാണ്

';


അഭിനയത്രി എന്നതിനൊപ്പം താരം ഒരു ഡാൻസർ കൂടിയാണ്. മോഡലിങ്ങിലും ഐമ കരിയറായി കൊണ്ടുപോകുന്നുണ്ട്

';


നിവിൻ പോളി നായകനായ ജേക്കബിന്റെ സ്വർഗ്ഗരാജ്യമാണ് ഐമയെ മലയാളികളുടെ പ്രിയങ്കരിയാക്കിയ സിനിമ

';


സമീപകാലത്ത് താരത്തിന്റെ ശരീരഭാരം കൂടിയതുമായി ബന്ധപ്പെട്ട് ധാരാളം ബോഡിഷേമിങ്ങ് കമന്റുകൾ നേരിടേണ്ടി വന്നിരുന്നു.

';


ഇപ്പോഴിതാ ഏവരേയും ഞെട്ടിക്കും വിധം ശരീരഭാരം കുറച്ച് നടി തിരിച്ചു വന്നിരുന്നു. മറ്റ് നായികമാരെപ്പോലെ ചവറുപോലെ സിനിമകൾ ഐമ ചെയ്യാറില്ല

';

ഐമ

മലയാളത്തിലെ ഈ വർഷത്തെ വലിയ ഹിറ്റായ ആർഡിഎക്സാണ് ഐമയുടെ അവസാനമായി എത്തിയ സിനിമ

';

VIEW ALL

Read Next Story