കന്ന‍‍‍ഡ‍ സിനിമയിലെ സൂപ്പർ സ്റ്റാർ ആണ് റിഷഭ് ഷെട്ടി

';


കന്ന‍‍ഡ സിനിമയിലെ നടവും സംവിധായകനുമാണ് താരം.

';


റിഷഭ് പ്രധാന കഥാപാത്രമായി എത്തിയ സിനിമയാണ് കാന്താര.

';


ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നതും റിഷഭ് തന്നെയായിരുന്നു.

';


രാജ്യമാകെ ശ്രദ്ധ നേടിയ ചിത്രമായിരുന്ന കാന്താര വാണിജ്യപരമായും വലിയ നേട്ടമായിരുന്നു. ഇപ്പോൾ അതിന്റെ രണ്ടാം ഭാ​ഗം ഒരുക്കുന്നതിന്റെ തിരക്കിലാണ് താരം.

';

VIEW ALL

Read Next Story