Geetu Mohandas : ഗീതു മോഹൻദാസിന് തിരഞ്ഞ് സോഷ്യൽ ലോകം

Published by: Zee Malayalam News Desk | Dec 12, 2023

യഷിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് ഗീതു മോഹൻദാസാണെന്ന് അറിഞ്ഞതോടെ ഈ വ്യാപക തിരച്ചിൽ

Published by: Zee Malayalam News Desk | Dec 12, 2023

ടോക്സിക്ക് എന്നാണ് ചിത്രത്തിന്റെ പേര്

Published by: Zee Malayalam News Desk | Dec 12, 2023

നടിയായിട്ടാണ് ഗീതു മോഹൻദാസ് സിനിമ കരിയർ ആരംഭിച്ചത്.

Published by: Zee Malayalam News Desk | Dec 12, 2023

ബാലതാരമായ എത്തിയ ഗീതു പിന്നീട് മുൻനിര നായികയായി മാറി

Published by: Zee Malayalam News Desk | Dec 12, 2023

ഛായഗ്രാഹകനും സംവിധായകൻ രാജീവ് രവിയുമാണ് ഗീതുവിന്റെ ഭർത്താവ്

Published by: Zee Malayalam News Desk | Dec 12, 2023

കേൾക്കുന്നുണ്ടോ എന്ന ഷോർട്ട് ഫിലിമിന് ശേഷം ലയേർസ് ഡയസ് എന്ന ചിത്രം ഗീതം സംവിധാനം ചെയ്തു. ആ ചിത്രത്തിന് ദേശീയ അവാർഡ് ലഭിക്കുകയും ചെയ്തു

Published by: Zee Malayalam News Desk | Dec 12, 2023

ഏറ്റവും ഒടുവിലായി നിവിൻ പോളി ചിത്രം മൂത്തോനാണ് ഗീതു സംവിധാനം ചെയ്തത്

Published by: Zee Malayalam News Desk | Dec 12, 2023

VIEW ALL

Read Next Story