Saniya Iyyappan: ചുവപ്പിൽ ഗ്ലാമറസ് ലുക്കിൽ സാനിയ..!

Published by: Ajitha Kumari | Dec 28, 2023

മലയാളികളുടെ പ്രിയങ്കരിയായ സാനിയ ഇയ്യപ്പന്റെ മോഡേണ്‍ ലുക്കിലുള്ള ഫോട്ടോസ് ഇന്‍സ്റ്റഗ്രാമില്‍ വൈറലാവുന്നു.

Published by: Ajitha Kumari | Dec 28, 2023

ഗ്ലാമറസ്സ് ലുക്കിലെത്തി ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ് സാനിയ ഇയ്യപ്പന്‍

Published by: Ajitha Kumari | Dec 28, 2023

ചുവന്ന നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് താരം അണിഞ്ഞിരിക്കുന്നത്. ക്രോപ്പ് ടോപ്പും പലാസോയും ഷ്രഗ്ഗുമാണ് വേഷം. വെള്ള നിറത്തിലുള്ള എംബ്രോയിഡറി വര്‍ക്കാണ് ഔട്ട്ഫിറ്റിൽ

Published by: Ajitha Kumari | Dec 28, 2023

താരത്തിന്റെ ഡ്രസ്സിങ്ങ് സെന്‍സിന് ആരാധകര്‍ ഏറെയാണുള്ളത്. ഡ്രസ്സിങ്ങിന്റെ പേരില്‍ സൈബര്‍ ആക്രമണങ്ങള്‍ക്കും നടി ഇരയായിട്ടുണ്ട്

Published by: Ajitha Kumari | Dec 28, 2023

ആഭരണങ്ങളൊന്നും അണിയാതെ തന്നെ ബോള്‍ഡ് ലുക്കിലാണ് താരം. ന്യൂഡ് മേക്കപ്പ് ആണ് തിരഞ്ഞെടുത്തിരിക്കുന്നത്

Published by: Ajitha Kumari | Dec 28, 2023

Christmas 2023

ക്രിസ്തുമസിനായി തിരഞ്ഞെടുത്ത ഔട്ട്ഫിറ്റാണ് വൈറലാകുന്നത്. ഔട്ട്ഫിറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത് രേവതി ജയന്‍ ബാബുവാണ്.

Published by: Ajitha Kumari | Dec 28, 2023

സാനിയ ഈയപ്പൻ

വളരെ സിംപിള്‍ ലുക്കിലാണ് താരം. സാംസോണെലി ഹെയര്‍ ആന്റ് മേക്കപ്പാണ് ഹെയര്‍ ആന്റ് മേക്കപ്പ് ചെയ്തിരിക്കുന്നത്.

Published by: Ajitha Kumari | Dec 28, 2023

VIEW ALL

Read Next Story