Sapthami Gowda: ​ഗോൾഡൻ ​ഗേൾ...! സപ്തമിയുടെ ചിത്രങ്ങൾ കാണാം

Published by: Zee Team | Feb 11, 2024

കന്നഡ സിനിമമേഖലയിലെ മികച്ച നടിമാരിൽ ഒരാളാണ് സപ്തമി. ചുരുങ്ങിയ സമയം കൊണ്ടാണ് സപ്തമി തന്റേതായ ഒരു സ്പേസ് സിനിമേഖലയിൽ ഉണ്ടാക്കിയെടുത്തത്.

Published by: Zee Team | Feb 11, 2024

1996 ജൂൺ 8ന് ബം​ഗളൂരുവിൽ ആണ് താരം ജനിച്ചത്. സിവിൽ എൻജിനീയറിങ് ബിരുദധാരിയാണ് സപ്തമി.

Published by: Zee Team | Feb 11, 2024

പൊപ്കോൺ മങ്കി ടൈ​ഗർ ആണ് സപ്തമി അഭിനയിച്ച ആദ്യത്തെ സിനിമ. റിഷഭ് ചെട്ടി ചിത്രമായ കാന്താരയിലൂടെയാണ് സപ്തമി ഇന്്യൻ സിനിമാ മേഖലയിൽ പ്രശസ്തിയാർജിക്കുന്നത്.

Published by: Zee Team | Feb 11, 2024

കാന്താരയുടെ വൻ വിജയത്തിൻ്റെ പിന്നാലെ വിവേക് ​​അഗ്നിഹോത്രി സംവിധാനം ചെയ്ത 2023 ലെ വാക്സിൻ വാർ എന്ന ചിത്രത്തിലൂടെ സപ്തമി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.

Published by: Zee Team | Feb 11, 2024

കർണാടകയിൽ ഉടനീളമുള്ള കൗമാരപ്രായക്കാരായ പെൺകുട്ടികൾക്ക് ആർത്തവ കപ്പുകൾ വിതരണം ചെയ്യുന്ന കർണാടക സർക്കാരിൻ്റെ "നന്ന മൈത്രി" പദ്ധതിയുടെ അംബാസഡറാണ് സപ്തമി.

Published by: Zee Team | Feb 11, 2024

VIEW ALL

Read Next Story