അപാരമായ ഓർമശക്തിയുള്ള 10 ജീവികൾ
ചിമ്പാൻസികൾക്ക് മുഖങ്ങൾ ഓർക്കാനും അവരുടെ വൈജ്ഞാനിക കഴിവുകൾ ഉപയോഗിച്ച് പ്രശ്നങ്ങൾ പരിഹരിക്കാനും കഴിയും.
അപാരമായ ഓർമശക്തിയുള്ള മറ്റൊരു ജീവി ഡോൾഫിനുകളാണ്. പതിറ്റാണ്ടുകളുടെ വേർപിരിയലിന് ശേഷവും കൂട്ടാളികളെ തിരിച്ചറിയാൻ ഇവയ്ക്കാകും.
ജലസ്രോതസ്സുകളും പാതകളും ഓർക്കാൻ ആനകളെ സഹായിക്കുന്നതും ഈ ഓർമശക്തി തന്നെ.
പൂക്കളുള്ള സ്ഥലങ്ങളും തേനീച്ചക്കൂടുകളിലേക്കുള്ള വഴികളും കൃത്യമായി ഓർമ്മിക്കാൻ തേനീച്ചയ്ക്കാകും.
പസിലുകൾ പരിഹരിക്കാനും പരിശീലനത്തിലൂടെ പഠിച്ച പെരുമാറ്റങ്ങൾ ഓർമ്മിക്കാനും ഇവയ്ക്ക് കഴിയുമെന്ന് തെളിഞ്ഞിട്ടുണ്ട്.
ഒറാംഗുട്ടാനുകൾക്കും നല്ല ഓർമ്മശക്തിയുണ്ട്. കലാനുസൃതമായ ഭക്ഷണസ്രോതസ്സുകൾ ഓർമ്മിക്കാൻ ഇവയ്ക്ക് കഴിയും.
മനുഷ്യരുടെ മുഖങ്ങൾ ഓർക്കാനും മുൻകാല അനുഭവങ്ങളെ അടിസ്ഥാനമാക്കി പക നിലനിർത്താനും അല്ലെങ്കിൽ ബന്ധങ്ങൾ രൂപപ്പെടുത്താനും കഴിവുള്ള പക്ഷിയാണ് കാക്ക.
ഓർമ്മ നിലനിർത്താൻ കഴിയുന്ന മറ്റൊരു ജീവിയാണ് കടൽ സിംഹം. പരിശീലനങ്ങൾക്കനുസരിച്ച് പെരുമാറാൻ ഇവയ്ക്കാകും.
മറഞ്ഞിരിക്കുന്ന നൂറ് കണക്കിന് ഭക്ഷണസ്രോതസ്സുകൾ ഓർമ്മിക്കാൻ ഇവയ്ക്കാകും.
മനുഷ്യന്റെ സംസാരം അനുകരിക്കുക മാത്രമല്ല, വാക്കുകൾ, ശൈലികൾ, അവ പഠിച്ച സന്ദർഭം എന്നിവ ഓർമ്മിക്കാനും തത്തകൾക്ക് കഴിയും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.