Egg Eating Rules: മുട്ട കഴിക്കാറുണ്ടോ

പതിവായി മുട്ട കഴിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ ഇതറിഞ്ഞിരിക്കണം

Sep 21,2023
';

മുട്ട കഴിക്കുമ്പോൾ

ഹൈ പ്രോട്ടീൻ റിച്ചായ ഭക്ഷണമാണ് മുട്ട. എന്നാൽ ഇത് കഴിക്കുമ്പോൾ ചില ഭക്ഷണം ഒപ്പം കഴിക്കാൻ പാടില്ല

';

റെഡ് വൈൻ

റെഡ് വൈനിനൊപ്പം മുട്ട ഒഴിവാക്കുന്നതാണ് നല്ലത്. ഇത് മോശം കോമ്പിനേഷനാണ്

';

തൈര്

തൈരും മുട്ടയും ദഹനത്തിന് പ്രശ്നമായേക്കാം ഇത് പരമാവധി ഒഴിവാക്കമം

';

കാപ്പി

കാപ്പിക്കൊപ്പവും പരമാവധി മുട്ട ഒഴിവാക്കുന്നത് നല്ലതാണ്

';

അച്ചാർ

അച്ചാറും മുട്ടയും ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കാം

';

മദ്യത്തിനൊപ്പം മുട്ട

മദ്യത്തിനൊപ്പം മുട്ട പരമാവധി ഒഴിവാക്കാം

';

VIEW ALL

Read Next Story