Shilpa Shetty: ജസ്റ്റ് ലുക്കിം​ഗ് ലൈക്ക് എ വൗ; കിടിലൻ ചിത്രങ്ങളുമായി ശിൽപ്പ ഷെട്ടി

Published by: Zee Malayalam News Desk | Feb 08, 2024

അഭിനേത്രി എന്നതിലുപരി മികച്ച മോഡല്‍ കൂടിയാണ് ശില്‍പ്പ

Published by: Zee Malayalam News Desk | Feb 08, 2024

ബാസിഗര്‍ (1993) എന്ന ചിത്രത്തിലൂടെയാണ് ശില്‍പ്പ അരങ്ങേറ്റം കുറിച്ചത്

Published by: Zee Malayalam News Desk | Feb 08, 2024

തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ശില്‍പ്പ അഭിനയിച്ചിട്ടുണ്ട്

Published by: Zee Malayalam News Desk | Feb 08, 2024

ധാരാളം ഭാഷകള്‍ അനായസമായി സംസാരിക്കാന്‍ ശില്‍പ്പയ്ക്ക് കഴിയും

Published by: Zee Malayalam News Desk | Feb 08, 2024

ഇതിനോടകം തന്നെ 50ല്‍ അധികം ചിത്രങ്ങളില്‍ ശില്‍പ്പ വേഷമിട്ടു

Published by: Zee Malayalam News Desk | Feb 08, 2024

കര്‍ണാടകയിലെ മംഗളൂരുവിലാണ് ശില്‍പ്പയുടെ ജനനം.

Published by: Zee Malayalam News Desk | Feb 08, 2024

കായിക ഇനങ്ങളോട് കമ്പമുള്ള ശില്‍പ്പ കരാട്ടേയില്‍ ബ്ലാക്ക് ബെല്‍റ്റ് സ്വന്തമാക്കിയിട്ടുണ്ട്

Published by: Zee Malayalam News Desk | Feb 08, 2024

VIEW ALL

Read Next Story