Shriya Saran photos: തെന്നിന്ത്യൻ സുന്ദരി

തെന്നിന്ത്യയിലെ താരസുന്ദരിയാണ് ശ്രിയ ശരൺ

';

അരങ്ങേറ്റം

2001ൽ പുറത്തിറങ്ങിയ ഇഷ്ടം ആണ് ശ്രിയയുടെ അരങ്ങേറ്റ ചിത്രം

';

പാൻ ഇന്ത്യൻ താരം

മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ ശ്രിയ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു

';

ബോളിവുഡിൽ

അങ്ങ് ബോളിവുഡിലും ശ്രിയ അഭിനയിച്ചു കഴിഞ്ഞു

';

ദൃശ്യം ഫെയിം

മോഹൻലാൽ ചിത്രം ദൃശ്യത്തിന്റെ ഹിന്ദി റീമേക്കിൽ ശ്രിയയാണ് നായികയായത്

';

കരിയർ

സംഗീത ആൽബങ്ങളിലൂടെയാണ് ശ്രിയ കരിയർ തുടങ്ങിയത്

';

ഇടവേള

വിവാഹത്തിന് ശേഷം ശ്രിയ സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്നു

';

തിരിച്ചുവരവ്

അമ്മയായ ശേഷമാണ് ശ്രിയ വീണ്ടും വെള്ളിത്തിരയിലേയ്ക്ക് മടങ്ങി എത്തിയത്

';

VIEW ALL

Read Next Story