Shruti Haasan: ബ്ലാക്ക് ബ്യൂട്ടിയായി ശ്രുതി ഹാസൻ..! ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Nov 09, 2023

താരപുത്രി

നടൻ കമൽ ഹാസന്റെ മകളാണ് ശ്രുതി ഹാസൻ

Published by: Zee Malayalam News Desk | Nov 09, 2023

ജനനം

1986 ജനുവരി 28നാണ് ശ്രുതി ജനിച്ചത്. ​

Published by: Zee Malayalam News Desk | Nov 09, 2023

ഗായിക

നടി എന്നതിലുപരി നല്ലൊരു ​ഗായിക കൂടിയാണ് ശ്രുതി.

Published by: Zee Malayalam News Desk | Nov 09, 2023

ബാലതാരം

ബാലതാരമായാണ് ശ്രുതി സിനിമയിലേക്ക് എത്തുന്നത്.

Published by: Zee Malayalam News Desk | Nov 09, 2023

ഹേയ് റാം

കമൽ ഹാസൻ സംവിധാനം ചെയ്ത ഹേയ് റാം എന്ന സിനിമയിലായാണ് ബാലതാരമായി എത്തിയത്.

Published by: Zee Malayalam News Desk | Nov 09, 2023

മഹാത്മാ​ഗാന്ധി

മഹാത്മ​ഗാന്ധിയുടെ മരണവുമായി ബന്ധപ്പെട്ട കഥ പറഞ്ഞ സിനിമയിൽ സർദാർ വല്ലാഭായി പട്ടേലിന്റെ മകളായാണ് ശ്രുതി എത്തിയത്.

Published by: Zee Malayalam News Desk | Nov 09, 2023

തെന്നിന്ത്യന് സൂപ്പര് സ്റ്റാര്

തെന്നിന്ത്യയിലെ തിരക്കുപിടിച്ച നടിയാണ് ശ്രുതി ഹാസന്

Published by: Zee Malayalam News Desk | Nov 09, 2023

VIEW ALL

Read Next Story