ക്യാപ്ഷൻ

playing music and playing dress up എന്നാണ് ശ്രുതി ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

Zee Malayalam News Desk
Nov 09,2023
';

താരപുത്രി

നടൻ കമൽ ഹാസന്റെ മകളാണ് ശ്രുതി ഹാസൻ

';

ജനനം

1986 ജനുവരി 28നാണ് ശ്രുതി ജനിച്ചത്. ​

';

ഗായിക

നടി എന്നതിലുപരി നല്ലൊരു ​ഗായിക കൂടിയാണ് ശ്രുതി.

';

ബാലതാരം

ബാലതാരമായാണ് ശ്രുതി സിനിമയിലേക്ക് എത്തുന്നത്.

';

ഹേയ് റാം

കമൽ ഹാസൻ സംവിധാനം ചെയ്ത ഹേയ് റാം എന്ന സിനിമയിലായാണ് ബാലതാരമായി എത്തിയത്.

';

മഹാത്മാ​ഗാന്ധി

മഹാത്മ​ഗാന്ധിയുടെ മരണവുമായി ബന്ധപ്പെട്ട കഥ പറഞ്ഞ സിനിമയിൽ സർദാർ വല്ലാഭായി പട്ടേലിന്റെ മകളായാണ് ശ്രുതി എത്തിയത്.

';

തെന്നിന്ത്യന് സൂപ്പര് സ്റ്റാര്

തെന്നിന്ത്യയിലെ തിരക്കുപിടിച്ച നടിയാണ് ശ്രുതി ഹാസന്

';

VIEW ALL

Read Next Story