Sonam Kapoor

ബോളിവുഡിലെ സ്റ്റാർ ആണ് സോനം കപൂർ.

';


അനില്‍ കപൂറിന്റെയും, സുനിത കപൂറിന്റെയും മകളാണ്.

';


ഫാഷൻ പരീക്ഷണങ്ങൾ കൊണ്ട് സോനം എപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്.

';


ആനന്ദ് അഹൂജയാണ് സോനം കപൂറിന്റെ ഭർത്താവ്.

';


സംവിധാന സഹായിയായി പ്രവര്‍ത്തിച്ചാണ് സിനിമാ ജീവിതം തുടങ്ങുന്നത്

';


സാവരിയ ആണ് നായികയായി അഭിനയിച്ച ആദ്യ ചിത്രം.

';


സോനം കപൂറിന്റെ വസ്ത്രങ്ങളും ലുക്കുകളും പലപ്പോഴും ട്രെൻഡിംഗിൽ വരാറുണ്ട്.

';


ഫിറ്റ്‌നസിന് ഏറെ പ്രാധാന്യം നൽകുന്ന താരം കൂടിയാണ് സോനം കപൂർ

';

VIEW ALL

Read Next Story