Anupama Parameswaran

പുത്തൻ ലുക്കിൽ കിടിലം ഔട്ട്ഫിറ്റിൽ അനുപമ...

';

അനുപമ പരമേശ്വരൻ

മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യയിൽ തിളങ്ങിയ അനവധി നായിക നായകന്മാർ ഉണ്ടായിട്ടുണ്ട്. ആ നിരയിൽ മുന്നിലാണ് അനുപമ പരമേശ്വരൻ.

';

തമിഴിലും തെലുങ്കിലും തിരക്കുപിടിച്ച നായിക

പ്രേമത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരം ഇന്ന് തമിഴിലും തെലുങ്കിലും തിരക്കുപിടിച്ച നായികയാണ്. നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ...

';

മലയാളികളുടെ പ്രിയങ്കരി

ഇൻസ്റ്റാഗ്രാമിൽ തരംഗമാവുന്നത് മലയാളികളുടെ പ്രിയങ്കരിയാണ്. ആരാധകരുടെ മനം മയക്കിയ താരത്തിന്റെ ചിത്രങ്ങൾ കാണാം. പുത്തൻ ലുക്കിൽ തിളങ്ങുകയാണ് അനുപമ. വ്യത്യസ്തമായതും കാണാൻ പുതുമയുള്ളതുമായ ഔട്ട്ഫിറ്റിലാണ് നടി വന്നിരിക്കുന്നത്.

';

ഇൻസ്റ്റാഗ്രാമിൽ

അനുപമയുടെ കലക്കൻ ലുക്കിന് ആരാധകരേറുകയാണ്. സെലിബ്രിറ്റികളും ആരാധകരും ലൈക്കും കമന്റുമായി ചിത്രങ്ങളെ ഏറ്റെടുത്തുകഴിഞ്ഞു. ഒരു ഇടവേളയ്ക്ക് ശേഷം താരം വീണ്ടും ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധിക്കപ്പെടുകയാണ്.

';

ഫോട്ടോഷൂട്ടുകൾ

വ്യത്യസ്തത പുലർത്തുന്ന ഫോട്ടോഷൂട്ടുകൾ എന്നും അനുപമ ചെയ്യാറുണ്ട്. പുതിയ ചിത്രങ്ങളും അത്തരത്തിലുള്ളതാണ്. സോഷ്യൽ മീഡിയയിൽ നടി ധരിച്ച വസ്ത്രമാണ് ചർച്ച വിഷയം.

';

സ്റ്റൈലൻ ഔട്ട്ഫിറ്റ്

സെഹരി എന്ന ക്ലോത്തിങ്ങ് ബ്രാന്റാണ് നടിയുടെ സ്റ്റൈലൻ ഔട്ട്ഫിറ്റിന് പിന്നിൽ. സന്ധ്യ സാബവറാപുവാണ് താരത്തിന് സ്റ്റൈലിങ് ചെയ്തിരിക്കുന്നത്

';

VIEW ALL

Read Next Story