Saniya Iyappan: സാരിയിൽ ക്ലാസ് ലുക്കിൽ സാനിയ; ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Jan 24, 2024

അഭിനേത്രി എന്നതിലുപരി മികച്ച നര്‍ത്തകി കൂടിയാണ് സാനിയ.

Published by: Zee Malayalam News Desk | Jan 24, 2024

റിയാലിറ്റി ഷോയിലൂടെയാണ് സാനിയ ശ്രദ്ധേയയാത്.

Published by: Zee Malayalam News Desk | Jan 24, 2024

ബാലതാരമായാണ് സാനിയ വെള്ളിത്തിരയിലെത്തിയത്.

Published by: Zee Malayalam News Desk | Jan 24, 2024

ബാല്യകാലസഖി എന്ന ചിത്രത്തിലൂടെയാണ് സാനിയ അരങ്ങേറ്റം കുറിച്ചു.

Published by: Zee Malayalam News Desk | Jan 24, 2024

ക്വീന്‍ എന്ന ചിത്രം കരിയറില്‍ വഴിത്തിരിവായി

Published by: Zee Malayalam News Desk | Jan 24, 2024

വസ്ത്രധാരണത്തിന്റെ പേരില്‍ സാനിയ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്.

Published by: Zee Malayalam News Desk | Jan 24, 2024

സോഷ്യൽ മീഡിയയിൽ സജീവമായ സാനിയ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ വൈറലാകാറുണ്ട്.

Published by: Zee Malayalam News Desk | Jan 24, 2024

VIEW ALL

Read Next Story