നീല സാരിയിലുള്ള ശ്രുതിയുടെ ചിത്രങ്ങൾ വൈറൽ ആവുകയാണ്

Zee Malayalam News Desk
Nov 14,2023
';


കരിക്ക് വെബ് സീരീസിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ശ്രുതി

';


പിന്നീട് ജൂൺ എന്ന സിനിമയിലൂടെ ബി​ഗ് സ്ക്രീനിൽ തിളങ്ങി

';


നിരവധി മലയാള സിനിമകളിൽ പിന്നീട് അഭിനയിച്ചു

';


ആർഡിഎക്സ് എന്ന സിനിമയിലാണ് അവസാനമായി എത്തിയത്

';


ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ശ്ര​ദ്ധ നേടിയിരുന്നു

';

VIEW ALL

Read Next Story