Sshivada: ഫീലിങ് നേച്ചർ..! അടിപൊളി ചിത്രങ്ങളുമായി ശിവദ

Published by: Zee Malayalam News Desk | Dec 13, 2023

@merin__georg ആണ് ശിവദയുടെ മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.

Published by: Zee Malayalam News Desk | Dec 13, 2023

ആൽബം സോങ്ങുകളിലൂടെ അഭിനയരം​ഗത്തേക്ക് എത്തിയതാണ് ശിവദ.

Published by: Zee Malayalam News Desk | Dec 13, 2023

ശിവദ അഭിനയിച്ച മനോഹരമായ ആൽബം സോങ്ങാണ് മഴ.

Published by: Zee Malayalam News Desk | Dec 13, 2023

@resha_by_rehana_shana ൽ നിന്നാണ് ഈ അടിപൊളി ഔട്ട്ലുക്ക്.

Published by: Zee Malayalam News Desk | Dec 13, 2023

1986 ഏപ്രിൽ 23ന് തമിഴ്‌നാട്ടിലെ തിരുച്ചിറപള്ളിയിലാണ് ശിവദയുടെ ജനനം. അരങ്ങേറ്റ ചിത്രത്തിന് ശേഷം ശിവദ ഏറെക്കാലം ചാനൽ പരിപാടികളിൽ അവതാരകയായിരുന്നു.

Published by: Zee Malayalam News Desk | Dec 13, 2023

VIEW ALL

Read Next Story