Parvathy Thiruvothu: സിംപിൾ ലുക്കിൽ പാർവതി; ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Dec 13, 2023

ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മലയാളികളുടെ മനസിലിടം നേടാൻ പാർവതിയ്ക്ക് കഴിഞ്ഞു.

Published by: Zee Malayalam News Desk | Dec 13, 2023

ഓര്‍ത്തിരിക്കാന്‍ സാധിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ പാര്‍വതി ഇതിനോടകം അവതരിപ്പിച്ചു.

Published by: Zee Malayalam News Desk | Dec 13, 2023

മലയാളത്തിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും പാര്‍വതി സാന്നിധ്യം അറിയിച്ചു.

Published by: Zee Malayalam News Desk | Dec 13, 2023

ടെലിവിഷന്‍ ചാനൽ അവതാരികയായാണ് പാര്‍വതി കരിയറിന് തുടക്കമിട്ടത്.

Published by: Zee Malayalam News Desk | Dec 13, 2023

ഔട്ട് ഓഫ് സിലബസ് (2008) എന്ന ചിത്രത്തിലൂടെയായിരുന്നു പാര്‍വതിയുടെ അരങ്ങേറ്റം.

Published by: Zee Malayalam News Desk | Dec 13, 2023

നോട്ട്ബുക്ക് (2006) എന്ന സിനിമയിലെ പാർവതിയുടെ പ്രകടനം കൈയ്യടി നേടി.

Published by: Zee Malayalam News Desk | Dec 13, 2023

പാര്‍വതി കന്നഡ ചിത്രമായ മിലാനയിലാണ് ആദ്യമായി നായികയാകുന്നത്.

Published by: Zee Malayalam News Desk | Dec 13, 2023

VIEW ALL

Read Next Story