Sunny Leone photos:

ബോളിവുഡിലെ താരറാണിയാണ് സണ്ണി ലിയോണി

Zee Malayalam News Desk
Nov 10,2023
';


സണ്ണി ലിയോണി അമേരിക്കന്‍ പൗരത്വമുള്ള ഇന്ത്യന്‍ വംശജയാണ്.

';


കരഞ്ജിത്ത് കൗര്‍ വോഹ്യ എന്നാണ് താരത്തിന്റെ യഥാ‍‍ർത്ഥ പേര്

';


സിനിമയിലെത്തിയതോടെയാണ് സണ്ണി ലിയോണി എന്ന പേര് സ്വീകരിച്ചത്

';


നീലച്ചിത്രങ്ങളിലൂടെയാണ് സണ്ണി ലിയോണി പ്രശസ്തയായത്

';


ജിസം 2 എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം നടത്തി

';


മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തിലെ ഐറ്റം സോംഗിലും സണ്ണി പ്രത്യക്ഷപ്പെട്ടിരുന്നു

';


ജീവകാരുണ്യ പ്രവ‍ർത്തനങ്ങളിലും സജീവമാണ് സണ്ണി ലിയോണി

';

VIEW ALL

Read Next Story