Swasika: സ്വാസിക

തമിഴ് ബ്രാഹ്മിൺ സ്റ്റൈലിൽ ഒരുങ്ങിയ സ്വാസികയുടെ ചിത്രങ്ങൾ വൈറൽ ആകുന്നു.

';

വീഡിയോ​ഗ്രാഫി

vaisakh mascara ആണ് ചിത്രങ്ങൾക്കായി ക്യാമറ ചലിപ്പിച്ചത്.

';

സ്റ്റൈൽ

vasudevan arun ആണ് സ്വാസികയുടെ ഈ മനോഹരമായ സ്റ്റൈലിന് പിന്നിൽ.

';

കരിയർ

ടെലിവിഷൻ പരമ്പരകളിലൂടെയാണ് സ്വാസിക സിനിമയിൽ എത്തിയത്.

';

ആദ്യ സിനിമ

തമിഴ് സിനിമയായ വൈഗൈ ആണ് ആദ്യ സിനിമ.

';

മലയാളം

ഫിഡിൽ എന്ന സിനിമയാണ് മലയാളത്തിൽ ആദ്യം

';

ശ്രദ്ധ നേടിയത്

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചതുരത്തിലൂടെ കൂടുതൽ ശ്രദ്ധ നേടി.

';

ടെലിവിഷൻ

2015ൽ ധാതുപുത്രി എന്ന സിനിമയിലൂടെ എത്തി.

';

VIEW ALL

Read Next Story