Tamannaah: ഹോട്ട് ചിത്രങ്ങളുമായി തമന്ന; ഏറ്റെടുത്ത് ആരാധകർ

Published by: Zee Malayalam News Desk | Oct 14, 2023

അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷകരുടെ പ്രിയ താരമാണ് തമന്ന

Published by: Zee Malayalam News Desk | Oct 14, 2023

ഹിന്ദി സിനിമയിലാണ് തമന്ന കരിയർ ആരംഭിച്ചത്

Published by: Zee Malayalam News Desk | Oct 14, 2023

ചാന്ദ് സാ റോഷ ചെഹ്‌റ (2005) എന്ന ഹിന്ദി സിനിമയിലൂടെയാണ് തമന്ന അരങ്ങേറ്റം കുറിച്ചത്

Published by: Zee Malayalam News Desk | Oct 14, 2023

കെജിഎഫ്, ബാഹുബലി എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ തമന്ന അഭിനയിച്ചു

Published by: Zee Malayalam News Desk | Oct 14, 2023

ബാന്ദ്ര എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കുകയാണ് തമന്ന

Published by: Zee Malayalam News Desk | Oct 14, 2023

സോഷ്യൽ മീഡിയയിൽ സജീവമാണ് തമന്ന

Published by: Zee Malayalam News Desk | Oct 14, 2023

തമന്ന പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്

Published by: Zee Malayalam News Desk | Oct 14, 2023

VIEW ALL

Read Next Story