Tamannaah: പച്ചയിൽ തിളങ്ങി തമന്ന; നൈസ് ലുക്കിംഗ് എന്ന് ആരാധകർ

Published by: Zee Malayalam News Desk | Apr 01, 2024

ആരാധകരുടെ പ്രിയ താരം

ബോളിവുഡിൽ ഉൾപ്പെടെ തിളങ്ങുന്ന തമന്നയ്ക്ക് ഇപ്പോൾ ഭാഷാ വ്യത്യാസമില്ലാതെ നിരവധി ആരാധകരുണ്ട്

Published by: Zee Malayalam News Desk | Apr 01, 2024

തെന്നിന്ത്യൻ സുന്ദരി

അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയാണ് തമന്ന

Published by: Zee Malayalam News Desk | Apr 01, 2024

ബോളിവുഡിൽ

ഹിന്ദി സിനിമയിലാണ് കരിയർ ആരംഭിച്ചതെങ്കിലും തമന്ന കൂടുതൽ തിളങ്ങിയത് തെന്നിന്ത്യൻ ഭാഷകളിലാണ്

Published by: Zee Malayalam News Desk | Apr 01, 2024

കരിയർ

ചാന്ദ് സാ റോഷ ചെഹ്‌റ (2005) എന്ന ഹിന്ദി സിനിമയിലൂടെയാണ് തമന്ന അരങ്ങേറ്റം കുറിച്ചത്

Published by: Zee Malayalam News Desk | Apr 01, 2024

തെലുങ്കിൽ

2005ൽ തന്നെ ശ്രീ എന്ന ചിത്രത്തിലൂടെ തെലുങ്കിലും തമന്ന അരങ്ങേറ്റം കുറിച്ചു

Published by: Zee Malayalam News Desk | Apr 01, 2024

തമിഴിൽ

2006ൽ പുറത്തിറങ്ങിയ കേഡി എന്ന ചിത്രത്തിലൂടെ തമിഴിലും തമന്ന അഭിനയിച്ചു

Published by: Zee Malayalam News Desk | Apr 01, 2024

മോളിവുഡിൽ

ദിലീപിനൊപ്പം ബാന്ദ്ര എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് തമന്ന

Published by: Zee Malayalam News Desk | Apr 01, 2024

VIEW ALL

Read Next Story