Coconut Water: ശരീരഭാരം കുറയ്ക്കാൻ തേങ്ങാവെള്ളം മികച്ചത്; എങ്ങനെയെന്നറിയാം

Published by: Zee Team | Apr 01, 2024

ശരീരഭാരം കുറയ്ക്കാൻ തേങ്ങാവെള്ളം സഹായിക്കുന്നതെങ്ങനെ?

Published by: Zee Team | Apr 01, 2024

തേങ്ങാവെള്ളം പോഷകങ്ങളാൽ സമ്പന്നമാണ്. തേങ്ങാവെള്ളത്തിന് കലോറി കുറവാണ്.

Published by: Zee Team | Apr 01, 2024

പ്രകൃതിദത്ത ഇലക്ട്രോലൈറ്റാണ് തേങ്ങാവെള്ളം.

Published by: Zee Team | Apr 01, 2024

ഇത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.

Published by: Zee Team | Apr 01, 2024

വ്യായാമം ചെയ്തതിന് ശേഷം ഊ‍ർജം വീണ്ടെടുക്കാൻ തേങ്ങാവെള്ളം മികച്ചതാണ്.

Published by: Zee Team | Apr 01, 2024

ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താൻ സഹായിക്കുന്നു.

Published by: Zee Team | Apr 01, 2024

ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദ​ഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

Published by: Zee Team | Apr 01, 2024

VIEW ALL

Read Next Story