Tamannaah Bhatia: തമന്ന ഭാട്ടിയ

തെന്നിന്ത്യൻ താരസുന്ദരി തമന്ന ഭാട്ടിയയുടെ പുത്തൻ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു.

Zee Malayalam News Desk
Oct 26,2023
';

ബോളിവുഡ്

ബോളിവുഡിൽ നിന്നാണ് തമന്ന തന്റെ കരിയർ ആരംഭിച്ചത്. ചാന്ദ് സാ റോഷ ചെഹ്റ (2005) എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.

';

തെലുങ്ക്

2005ൽ ശ്രീ എന്ന ചിത്രത്തിലൂടെ തെലുങ്കിൽ തമന്ന അരങ്ങേറ്റം കുറിച്ചു.

';

തമിഴ്

2006ൽ പുറത്തിറങ്ങിയ കേഡി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ രം​ഗത്തും സജീവമായി.

';

മലയാളം

ദിലീപിന്റേതായി പുറത്തിറങ്ങുന്ന ബാന്ദ്ര എന്ന ചിത്രത്തിലൂടെ ഇപ്പോൾ മലയാളത്തിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം.

';

VIEW ALL

Read Next Story