Benefits Of Tomato Face Pack: മുഖത്തെ കരുവാളിപ്പ് മാറാൻ തക്കാളി സൂപ്പറാ..!

Published by: Ajitha Kumari | Mar 07, 2024

Tomato For Sun Tan

വെയിലിലെ ദോഷകരമായ അൾട്രാവയലറ്റ് രശ്മികൾ മൂലമുണ്ടാകുന്ന ചർമത്തിന്റെ പലതരം പ്രശ്നങ്ങളെ ചെറുക്കാൻ തക്കാളിയിൽ അടങ്ങിയിട്ടുള്ള ഫൈറ്റോകെമിക്കൽസിം കഴിയും

Published by: Ajitha Kumari | Mar 07, 2024

Tomato For Face

പോഷക​ഗുണങ്ങൾ ധാരാളം അടങ്ങിയ ഒന്നാണ് തക്കാളി. എങ്കിലും തക്കാളി ആരോ​ഗ്യത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും കിടുവാണ്.

Published by: Ajitha Kumari | Mar 07, 2024

തക്കാളി സൂപ്പർ (Tomato Face Pack)

വിറ്റാമിൻ സി, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിൻ കെ 1 തുടങ്ങിയ അവശ്യ പോഷകങ്ങൾ തക്കാളിയിൽ ധാരാളമുണ്ട്. ചർമ്മത്തിന് തിളക്കം നൽകി മുഖത്തെ അഴുക്ക് ഇല്ലാതാക്കാനും തക്കാളി സൂപ്പർ.

Published by: Ajitha Kumari | Mar 07, 2024

How to use tomato pack

അതുപോലെ സൺ ടാൻ നീക്കം ചെയ്യാനും മുഖത്തെ കരുവാളിപ്പ് മാറാനും തക്കാളി ഉപയോഗിക്കാം. അതെങ്ങനെ എന്നറിയാം...

Published by: Ajitha Kumari | Mar 07, 2024

ചർമ്മത്തിന് തിളക്കം (Tomato Face Pack For Glowing skin)

പഴുത്ത തക്കാളിയുടെ പേസ്റ്റും പഞ്ചസാരയും അൽപം നാരങ്ങാനീരും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലും പുരട്ടുന്നത് ചർമ്മത്തിന് തിളക്കം നൽകുന്നതിനും സൺ ടാൻ നീക്കം ചെയ്യുന്നതിനും അടിപൊളിയാണ്

Published by: Ajitha Kumari | Mar 07, 2024

സൺ ടാൻ നീക്കം ചെയ്യാൻ ((Tomato Pack For Sun Tan)

തക്കാളിയിൽ ആന്റി ബാക്ടീരിയൽ ​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അത് മുഖക്കുരുവിനെ ചെറുക്കും. തക്കാളി പേസ്റ്റും അൽപം റോസ് വാട്ടറും നന്നായി യോജിപ്പിച്ച് മുഖത്തിട്ട് 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകുക

Published by: Ajitha Kumari | Mar 07, 2024

വരണ്ട ചർമ്മം (Tomato Pack For dry skin)

രണ്ട് ടീസ്പൂൺ തക്കാളി പേസ്റ്റും അൽപം കറ്റാർവാഴ ജെല്ലും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടി ഉണങ്ങിയ ശേഷം മുഖം കഴുകുക. വരണ്ട ചർമ്മം മാറ്റുന്നതിന് ഇത് സഹായകമാണ്.

Published by: Ajitha Kumari | Mar 07, 2024

കണ്ണിലെ ടാൻ (tomato pack for eye tan)

ഒരു പഞ്ഞി എടുത്ത് തക്കാളി നീരിൽ മുക്കി കണ്ണിന് മുകളിൽ വയ്ക്കുക. 10 മിനിറ്റിന് ശേഷം കഴുകി കളയുക. കണ്ണിലെ ടാൻ നീക്കം ചെയ്യുന്നതിന് ഈ പാക്ക് കിടുവാണ്

Published by: Ajitha Kumari | Mar 07, 2024

VIEW ALL

Read Next Story