Toxic: നായകൻ യാഷ്, സംവിധാനം ഗീതു; 'ടോക്‌സിക്കി'ന്റെ ഷൂട്ടിംഗ് ആരംഭിച്ചു

Published by: Zee Malayalam News Desk | Aug 08, 2024

ചിത്രീകരണം

ബാം​ഗ്ലൂരിലാണ് ടോക്‌സികിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്

Published by: Zee Malayalam News Desk | Aug 08, 2024

കെജിഎഫ് 2

യാഷിന്റെ കെജിഎഫ് 2 എത്തിയിട്ട് 844 ദിനങ്ങൾ കഴിയുന്ന ദിനത്തിലാണ് ടോക്സികിന്റെ ചിത്രീകരണം ആരംഭിക്കുന്നത്

Published by: Zee Malayalam News Desk | Aug 08, 2024

ഗീതു മോഹൻദാസ്

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്‌സികിന്റെ ഓരോ അപ്‌ഡേറ്റും ട്രെൻഡിങ്ങാണ്

Published by: Zee Malayalam News Desk | Aug 08, 2024

നിർമ്മാണം

കെവിഎൻ പ്രൊഡക്ഷൻസിനന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്. ‌‌‌‌

Published by: Zee Malayalam News Desk | Aug 08, 2024

ടാഗ് ലൈൻ

ടോക്സിക് - എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്‌സ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ

Published by: Zee Malayalam News Desk | Aug 08, 2024

അപ്ഡേറ്റ്സ്

മറ്റ് താരങ്ങളെക്കുറിച്ചും അണിയറപ്രവർത്തകരെക്കുറിച്ചുമുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ അണിയറപ്രവർത്തകർ അറിയിക്കും

Published by: Zee Malayalam News Desk | Aug 08, 2024

പത്തൊമ്പതാം സിനിമ

റോക്കിം​ഗ് സ്റ്റാർ യാഷിന്റെ കരിയറിലെ പത്തൊമ്പതാം സിനിമയാണിത്

Published by: Zee Malayalam News Desk | Aug 08, 2024

VIEW ALL

Read Next Story