കാലമെത്ര കഴിഞ്ഞിട്ടും തൃഷയുടെയും നയൻതാരയുടെയും സൗന്ദര്യത്തിൽ ഒരു കുറവും വന്നിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്
സമ്മറിൽ താരസുന്ദരികൾ സൗന്ദര്യ സംരക്ഷണത്തിന് പല വഴികളും സ്വീകരിക്കാറുണ്ട്
സൗന്ദര്യ സംരക്ഷണത്തിന് ചന്ദനമാണ് സാമന്ത ഉപയോഗിക്കുന്നത്
മേക്കപ്പ് പൂര്‍ണമായും ഒഴിവാക്കിയ ശേഷം ഉറങ്ങാന്‍ പോകുന്ന ശീലമാണ് പൂജ ഹെഗ്‌ഡെയ്ക്കുള്ളത്
തിരഞ്ഞെടുത്ത നല്ല ഭക്ഷണങ്ങളും കൃത്യമായ ഉറക്കവുമാണ് നിത്യാ മേനന്റെ സൗന്ദര്യ രഹസ്യം
സണ്‍ സ്‌ക്രീൻ ഉപയോഗിക്കാതെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര പുറത്തേയ്ക്ക് ഇറങ്ങാറില്ല
അനാറിന്റെ ജ്യൂസാണ് സൗന്ദര്യ സംരക്ഷണത്തിനായി തൃഷ പതിവായി കുടിക്കാറുള്ളത്
കറ്റാര്‍ വാഴയാണ് ചര്‍മ്മ കാന്തിയ്ക്ക് വേണ്ടി ശ്രുതി ഹാസന്‍ കൂടുതലായും ഉപയോഗിക്കുന്നത്