Tovino Thomas: സെപ്റ്റിമിയസ് അവാർഡ്സിൽ മികച്ച ഏഷ്യൻ നടനായി ടൊവിനോ തോമസ്

Published by: Zee Malayalam News Desk | Sep 27, 2023

ടൊവിനോ

തെന്നിന്ത്യയില്‍ നിന്നും സെപ്റ്റിമിയസ് പുരസ്കാരം നേടുന്ന ആദ്യ നടനായി മാറിയിരിക്കുകയാണ് ടൊവിനോ തോമസ്. ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

Published by: Zee Malayalam News Desk | Sep 27, 2023

2018

ജൂഡ് ആന്റണി ഒരുക്കിയ 2018 എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ടൊവിനോയ്ക്ക് രാജ്യാന്തര പുരസ്കാരം ലഭിച്ചത്.

Published by: Zee Malayalam News Desk | Sep 27, 2023

സെപ്റ്റിമിയസ് അവാര്‍ഡ്

എല്ലാ വർഷവും നെതര്‍ലാന്റിലെ ആംസ്റ്റര്‍ഡാമില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര പുരസ്‌കാര ചടങ്ങാണ് സെപ്റ്റിമിയസ് അവാര്‍ഡ്. ഏഷ്യ, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ് എന്നിങ്ങനെ ഭൂഖണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച സിനിമ, അഭിനേതാവ്, അഭിനേത്രി തുടങ്ങിയ വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ നൽകും.

Published by: Zee Malayalam News Desk | Sep 27, 2023

VIEW ALL

Read Next Story