Uyir & Ulag: ഉയിരിനും ഉലകിനും 1 വയസ്; മുഖം വെളിപ്പെടുത്തി താരദമ്പതികൾ

Published by: Zee Malayalam News Desk | Sep 27, 2023

ഉയിരും ഉലകും

ഉയിർ, ഉലക് എന്നിങ്ങനെയാണ് നയൻതാരയുടെയും വിഘ്നേഷിന്റെയും ഇരട്ടക്കുട്ടികളുടെ പേര്. പിറന്നാൾ ദിവസത്തിൽ ഇരുവരുടെയും മുഖം ആരാധകർക്ക് മുൻപിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ദമ്പതികൾ.

Published by: Zee Malayalam News Desk | Sep 27, 2023

രുദ്രോ നീൽ - ദൈവിക്

രുദ്രോ നീൽ എൻ. ശിവൻ, ദൈവിക് എൻ. ശിവൻ എന്നിങ്ങനെയാണ് ഇവരുടെ യാഥാർത്ഥ പേരുകൾ. 2022 സെപ്റ്റംബര്‍ 26ലാണ് വിഘ്നേഷിനും നയന്‍താരയ്ക്കും വാടക ഗര്‍ഭ പാത്രത്തിലൂടെ ഇരട്ടക്കുട്ടികൾ ജനിച്ചത്.

Published by: Zee Malayalam News Desk | Sep 27, 2023

നയൻതാര-വിഘ്നേഷ്

കുട്ടികളുടെ ചിത്രങ്ങൾ മുൻപ് പങ്കുവെച്ചിട്ടുണ്ടെങ്കിലും മുഖം വെളിപ്പെടുത്തിയിരുന്നില്ല. പിറന്നാൾ ദിനത്തിലാണ് മക്കളുടെ മുഖം വെളിപ്പെടുത്തിക്കൊണ്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

Published by: Zee Malayalam News Desk | Sep 27, 2023

VIEW ALL

Read Next Story