Vimala Raman: തൂവെള്ളയിൽ അപ്സരസിനെ പോലെ വിമല രാമൻ: ചിത്രങ്ങൾ കാണാം

Published by: Zee Team | Feb 07, 2024

മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ വിമല അഭിനയിച്ചിട്ടുണ്ട്

Published by: Zee Team | Feb 07, 2024

വിമല രാമൻ ജനിച്ചു വളർന്നത് സിഡ്‌നിയിലാണ്

Published by: Zee Team | Feb 07, 2024

വിമല കുട്ടിക്കാലം മുതൽ തന്നെ ഭരതനാട്യം പരിശീലിക്കാന്‍ തുടങ്ങിയിരുന്നു

Published by: Zee Team | Feb 07, 2024

2004ലെ മിസ് ഓസ്‌ട്രേലിയയായി വിമല തിരഞ്ഞെടുക്കപ്പെട്ടു

Published by: Zee Team | Feb 07, 2024

'പൊയ്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് വിമല സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

Published by: Zee Team | Feb 07, 2024

സുരേഷ് ഗോപി നായകനായ 'ടൈം' ആയിരുന്നു വിമലയുടെ ആദ്യ മലയാള ചിത്രം

Published by: Zee Team | Feb 07, 2024

മമ്മൂട്ടിയുടെ നായികയായി നസ്രാണിയിലും ദിലീപിന്റെ നായികയായി റോമിയോയിലും വിമല വേഷമിട്ടു.

Published by: Zee Team | Feb 07, 2024

VIEW ALL

Read Next Story