Wayanad landslide: മുന്നില്‍ നിന്ന് ലാലേട്ടനും മമ്മൂക്കയും! വയനാടിന് കൈത്താങ്ങായി താരങ്ങള്‍

Published by: Zee Malayalam News Desk | Aug 02, 2024

മോഹൻലാൽ

നടൻ മോഹൻലാൽ 25 ലക്ഷം രൂപയാണ് ദുരിതബാധിതർക്കായി സംഭാവന ചെയ്തത്

Published by: Zee Malayalam News Desk | Aug 02, 2024

മമ്മൂട്ടി

വയനാട്ടിലെ ദുരിത ബാധിതര്‍ക്കായി മമ്മൂട്ടി 20 ലക്ഷം രൂപ സംഭാവന ചെയ്‌തു

Published by: Zee Malayalam News Desk | Aug 02, 2024

ദുൽഖർ സൽമാൻ

ദുൽഖർ സൽമാൻ 15 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

Published by: Zee Malayalam News Desk | Aug 02, 2024

ഫഹദ് ഫാസിൽ, നസ്രിയ

ഫഹദ് ഫാസിലും ഭാര്യ നസ്രിയ നസീമും ചേര്‍ന്ന് 25 ലക്ഷം രൂപ സംഭാവന ചെയ്തു

Published by: Zee Malayalam News Desk | Aug 02, 2024

ആസിഫ് അലി

ആസിഫ് അലി സംഭാവന ചെയ്തെങ്കിലും തുക എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല

Published by: Zee Malayalam News Desk | Aug 02, 2024

ടൊവിനോ തോമസ്

ടൊവിനോ തോമസ് 25 ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകിയത്

Published by: Zee Malayalam News Desk | Aug 02, 2024

കമൽഹാസൻ

തമിഴ് നടൻ കമൽഹാസൻ 25 ലക്ഷം രൂപ സംഭാവന ചെയ്തു

Published by: Zee Malayalam News Desk | Aug 02, 2024

വിക്രം

വിക്രം 20 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേയ്ക്കായി നൽകി

Published by: Zee Malayalam News Desk | Aug 02, 2024

സൂര്യ, ജ്യോതിക, കാർത്തി

സൂര്യ, ജ്യോതിക, കാർത്തി എന്നിവർ ചേർന്ന് 50 ലക്ഷം രൂപയാണ് വയനാടിനായി നൽകിയത്

Published by: Zee Malayalam News Desk | Aug 02, 2024

രശ്‌മിക മന്ദാന

രശ്‌മിക മന്ദാന 10 ലക്ഷം രൂപയാണ് സംഭാവനയായി നൽകിയിരിക്കുന്നത്

Published by: Zee Malayalam News Desk | Aug 02, 2024

നയൻതാര

25 ലക്ഷം രൂപ നൽകി നടി നയൻതാരയും വയനാടിന് പിന്തുണ നൽകി

Published by: Zee Malayalam News Desk | Aug 02, 2024

പേളി മാണി

നടിയും അവതാരകയുമായ പേളി മാണി 5 ലക്ഷം രൂപയാണ് സംഭാവന ചെയ്തത്

Published by: Zee Malayalam News Desk | Aug 02, 2024

VIEW ALL

Read Next Story