CWC 2023 : വായുമലിനീകരണം; റദ്ദാക്കിയ ക്രിക്കറ്റ് മത്സരങ്ങൾ

Zee Malayalam News Desk
Nov 06,2023
';


2016ൽ ആണ് ആദ്യമായി വായുമലിനീകരണത്തെ തുടർന്ന് മത്സരം ഉപേക്ഷിച്ചത്. രഞ്ജി ട്രോഫി ടൂർണമെന്റിൽ രണ്ട് മത്സരങ്ങളാണ് റദ്ദാക്കിയത്

';


അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ വെച്ച് നടന്ന ബംഗാൾ-ഗുജറാത്ത് മത്സരവും

';


കർണാലി സ്റ്റേഡയത്തിൽ വെച്ച് നടന്ന ഹൈദരാബാദ് ത്രിപുര മത്സരവുമാണ് ഉപേക്ഷിച്ചത്

';


നേരത്തെ അതിന് ശേഷം 2017ൽ ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് മത്സരം അൽപനേരത്തേക്ക് നിർത്തിവെച്ചിരുന്നു

';


ഇന്ന് ബംഗ്ലാദേശ്-ശ്രീലങ്ക മത്സരവും വായുമലിനീകരണത്തെ തുടർന്ന് ഉപേക്ഷിച്ചേക്കും

';

VIEW ALL

Read Next Story