Pakistan cricket team: പാക് ടീമിനെ കുറിച്ച് പരിശീലകൻ ​ഗാരി കേസ്റ്റന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Published by: Zee Malayalam News Desk | Jun 21, 2024

ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

പുറത്താകലിന് പിന്നാലെ പാക് ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പരിശീലകന്‍ ഗാരി കേസ്റ്റണ്‍ രംഗത്തെത്തി

Published by: Zee Malayalam News Desk | Jun 21, 2024

കളിക്കാര്‍ക്കിടയില്‍ ഭിന്നത

കളിക്കാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്നും ചില കളിക്കാര്‍ പരസ്പരം സംസാരിക്കുക പോലുമില്ലെന്നും കേസ്റ്റണ്‍ പറഞ്ഞു

Published by: Zee Malayalam News Desk | Jun 21, 2024

പേരിന് ഒരു ടീം

പേരിന് ഒരു ടീം മാത്രമാണ് പാകിസ്താനെന്നും പരസ്പര പിന്തുണയ്‌ക്കോ സമവായത്തിനോ അവിടെ സ്ഥാനമില്ലെന്നും കേസ്റ്റണ്‍ കൂട്ടിച്ചേര്‍ത്തു

Published by: Zee Malayalam News Desk | Jun 21, 2024

മുന്‍ഗണനകള്‍

പാക് ടീമില്‍ ഓരോ കളിക്കാരനും അവരവരുടേതായ മുന്‍ഗണനകള്‍ ഉണ്ടെന്നും ഗാരി കേസ്റ്റണ്‍ വ്യക്തമാക്കി

Published by: Zee Malayalam News Desk | Jun 21, 2024

ഇതുപോലെ ഒരു ടീം!

പല ടീമുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇതുപോലെ ഒരു ടീമിനെ കണ്ടിട്ടില്ലെന്നും ഗാരി കേസ്റ്റണ്‍ പറയുന്നു

Published by: Zee Malayalam News Desk | Jun 21, 2024

ഫിറ്റ്നസ്

പല താരങ്ങള്‍ക്കും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ നിലവാരമില്ലെന്ന വിമ‍ർശനവും ​ഗാരി കേസ്റ്റൺ ഉയ‍ർത്തി

Published by: Zee Malayalam News Desk | Jun 21, 2024

മോശം ബാറ്റിംഗ്

മോശം ബാറ്റിംഗാണ് ലോകകപ്പിൽ നിന്ന് പുറത്താകാന്‍ കാരണമെന്നും കേസ്റ്റണ്‍ ചൂണ്ടിക്കാട്ടി

Published by: Zee Malayalam News Desk | Jun 21, 2024

VIEW ALL

Read Next Story