Ind vs Eng: ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി ഇന്ത്യ; ഒന്നാം ദിന ചിത്രങ്ങൾ

Published by: Zee Malayalam News Desk | Jan 25, 2024

ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു

Published by: Zee Malayalam News Desk | Jan 25, 2024

241 റൺസ് നേടുന്നതിനിടെ ഇംഗ്ലണ്ടിന് എല്ലാ വിക്കറ്റുകളും നഷ്ടമായി

Published by: Zee Malayalam News Desk | Jan 25, 2024

ഇന്ത്യൻ സ്പിന്നർമാരാണ് 8 വിക്കറ്റുകളും വീഴ്ത്തിയത്

Published by: Zee Malayalam News Desk | Jan 25, 2024

ഇന്ത്യൻ നിരയിൽ വിരാട് കോഹ്ലിയും മുഹമ്മദ് ഷാമിയും കളിക്കുന്നില്ല

Published by: Zee Malayalam News Desk | Jan 25, 2024

ഇന്ത്യൻ സ്പിൻ കെണിയ്ക്ക് മുന്നിൽ ബാസ്ബോൾ പരാജയമായി മാറി

Published by: Zee Malayalam News Desk | Jan 25, 2024

70 റൺസ് നേടിയ ബെൻ സ്റ്റോക്സാണ് ഇംഗ്ലീഷ് പടയുടെ ടോപ് സ്കോറർ

Published by: Zee Malayalam News Desk | Jan 25, 2024

മറുപടി ബാറ്റിംഗിൽ ഇന്ത്യ 1 വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് എന്ന നിലയിലാണ്

Published by: Zee Malayalam News Desk | Jan 25, 2024

VIEW ALL

Read Next Story